Bigg Boss Malayalam: Rajith Kumar Crying During New Task
എല്ലാ മത്സരാര്‍ത്ഥികളെയും ഒരുപോലെ കണ്ണീരിലാഴ്ത്തിയത് ഡോക്ടര്‍ രജിത് പറഞ്ഞ കഥയാണ്. 'തിരികെ പോകണം എന്ന് ആഗ്രഹിക്കുന്ന ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട നിമിഷം'.എന്റെ ജീവിതം എന്റെ അമ്മയ്ക്ക് വേണ്ടിയുള്ളതാണ്. എന്റെ അമ്മ ജീവിച്ചിട്ടില്ല. എന്റെ അമ്മ ഇട്ടിരുന്ന കരിമ്പനടിച്ച അടിപ്പാവാടകളെ ഞാന്‍ കണ്ടിട്ടൊള്ളു. കപ്പലില്‍ ഒരു പ്രാവശ്യമെങ്കിലും കൊണ്ടുപോകണമെന്നുള്ളത് വലിയ ആഗ്രഹമായിരുന്നു', രജിത് അമ്മയെക്കുറിച്ച് സംസാരിച്ച് തുടങ്ങി