Govt supports press freedom, Javadekar on Malayalam channels ban:

Oneindia Malayalam 2020-03-07

Views 466

രണ്ട് മലയാളം ചാനലുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ വിഷയത്തില്‍ പ്രതികരണവുമായി വാര്‍ത്താ വിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍. മോദി സര്‍ക്കാര്‍ എപ്പോഴും മാധ്യമ സ്വാതന്ത്ര്യത്തെ പിന്തുണക്കുന്നുവെന്നാണ് മന്ത്രിയുടെ പ്രതികരണം

Share This Video


Download

  
Report form