BCCI Announces ODI squad for South Africa series
ദക്ഷിണാഫ്രിക്കയ്ക്കെതിരേ നടക്കാനിരിക്കുന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പരിക്കില്‍ നിന്നു മോചിതരായ ശിഖര്‍ ധവാന്, ഹാര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ടീമില്‍ മടങ്ങിയെത്തിയെന്നതാണ് ശ്രദ്ധേയം.
#BCCI #INDvsSA