India Vs South Africa First ODI Match Delayed Due To Rain | Oneindia Malayalam

Oneindia Malayalam 2020-03-12

Views 41

India Vs South Africa First ODI Match Delayed
ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്ബരയിലെ ആദ്യ മത്സരം മഴ മൂലം തടസപ്പെട്ടു. മൂന്ന് മത്സരങ്ങളടങ്ങുന്ന പരമ്ബരയിലെ ആദ്യ മത്സരം ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലാണ് നടക്കുന്നത്. ഔട്ട്ഫീല്‍ഡിലെ നനവ് കാരണം മത്സരം ഉപേക്ഷിക്കാനുള്ള സാധ്യതകളും നിലനില്‍ക്കുകയാണ്.
#INDvsSA #ViratKohli

Share This Video


Download

  
Report form
RELATED VIDEOS