seven districts in kerala will shut down because of pandemic
ഈ ജില്ലകളില്‍ അവശ്യ സര്‍വീസുകള്‍ മാത്രമായിരിക്കും അനുവദിക്കുക. കൊറോണ സ്ഥിരീകരിച്ച രാജ്യത്തെ 75 ജില്ലകള്‍ അടച്ചിടാനുള്ള കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശമാണ് കേരളത്തിലെ ഏഴ് ജില്ലകള്‍ക്ക് ബാധകമാവുന്നത്.