പഴം വാങ്ങാന്‍ പോയ യുവാവിനെ വീട്ടില്‍ പോയി കണ്ട് സി.ഐ | Oneindia Malayalam

Oneindia Malayalam 2020-03-28

Views 2

Parippally CI Rajesh About Viral Video
കഴിഞ്ഞ ദിവസം പഴം വാങ്ങാന്‍ ഇറങ്ങിയ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പടെ വൈറലായിരുന്നു. അനന്തപദ്മനാഭന്‍ എന്ന ആ യുവാവും, അയാളെ കസ്റ്റഡിയിലെടുത്ത പാരിപ്പള്ളി സി.ഐ രാജേഷും ചേര്‍ന്നുള്ള പുതിയ വീഡിയോയാണ് ഇന്ന് ചര്‍ച്ചയാകുന്നത്.

Share This Video


Download

  
Report form
RELATED VIDEOS