On this day: MS Dhoni 'finishes off in style' as India win 2nd ICC World Cup in 2011

Oneindia Malayalam 2020-04-02

Views 235

On this day: MS Dhoni 'finishes off in style' as India win 2nd ICC World Cup in 2011
നീണ്ട 28 വര്‍ഷം, ഒടുവില്‍ കാത്തിരിപ്പ് അവസാനിപ്പിച്ചു കൊണ്ട് ഇന്ത്യ ക്രിക്കറ്റിലെ സിംഹാസനം തിരികെ പിടിച്ചിട്ട് ഇന്നേക്കു ഒമ്പത് വര്‍ഷം. 2011ല്‍ മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ ഇന്ത്യ ലോകകപ്പുയര്‍ത്തിയതിന്റെ പിറന്നാള്‍ ദിനം കൂടിയാണ് ഇന്ന് (ഏപ്രില്‍ രണ്ട്).

Share This Video

Download

Report form