Donald Trump threatens to freeze funding for WHO
മരുന്ന് കയറ്റുമതിയുടെ പേരില്‍ ഇന്ത്യയെ ഭീഷണിപ്പെടുത്തിയതിന് പിന്നാലെ ലോകാരോഗ്യ സംഘടനയ്‌ക്കെതിരെ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. ലോകാരോഗ്യ സംഘടനയ്ക്കുളള ഫണ്ട് വെട്ടിക്കുറയ്ക്കും എന്നാണ് ട്രംപ് ഭീഷണി മുഴക്കിയിരിക്കുന്നത്.