American nationals prefer to stay in India
അമേരിക്കക്കാരുടെ കാര്യം മറിച്ചാണ്. അവര്‍ അമേരിക്കയിലേക്ക് പോകാന്‍ കൂട്ടാക്കുന്നില്ല. ഇന്ത്യയില്‍ തുടരാനാണ് ആഗ്രഹം എന്നാണ് അവര്‍ പ്രതികരിച്ചത്. ഇന്ത്യയുടെ ആരോഗ്യ രംഗത്തെ അവര്‍ വിശ്വസിക്കുന്നു എന്നതിനുള്ള തെളിവ് കൂടിയാണിത്.