Kerala Govt Marks 4 Districts In State As Red Zones | Oneindia Malayalam

Oneindia Malayalam 2020-04-16

Views 559

കേരളത്തിലെ നാല് ജില്ലകള്‍ റെഡ് സോണില്‍;
എട്ട് എണ്ണം ഓറഞ്ച് സോണിലും; നിയന്ത്രണങ്ങള്‍ ഇങ്ങനെ



സംസ്ഥാനത്തെ നാല് ജില്ലകള്‍ കൈാറോണ രോഗ ബാധയുടെ തീവ്രതയനുസരിച്ച് റെഡ് സോണാക്കി മാറ്റാനും മന്ത്രി സഭ പ്രഖ്യാപിച്ചിട്ടുണ്ട്. റെഡ് സോണ്‍ ജില്ലകളില്‍ കേന്ദ്രത്തോട് മാറ്റം നിര്‍ദേശിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

Share This Video


Download

  
Report form