Rahul Gandhi Says Rice Should Not Be Used For Making Sanitizers
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുളള മുഖ്യ ആയുധം എന്ന നിലയില്‍ വ്യാപകമായ തോതിലാണ് സാനിറ്റൈസറുകള്‍ ഉപയോഗിക്കുന്നത്. ഇതിന്റെ വര്‍ധിച്ച ആവശ്യകത കണക്കിലെടുത്ത് എഥനോള്‍ നിര്‍മ്മിക്കാന്‍ ഫുഡ് കോര്‍പ്പറേഷനില്‍ മിച്ചമുള്ള അരി ഉപയോഗിക്കാനുളള കേന്ദ്രസര്‍ക്കാര്‍ തീരുമാനം വിവാദമായിരിക്കുകയാണ്.