A Beggar From Patna Sings Jim Reeves "He'll have to go": Viral Video
ജിം റീവ്‌സിന്റെ ഇംഗ്ലീഷ് ഗാനം പാടി സോഷ്യല്‍ മീഡിയയെ പാട്ടിലാക്കിയിരിക്കുകയാണ് ഒരു യാചകന്‍. വന്ദന ജയരാജനാണ് വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. സംഭവം ഇങ്ങനെ,ഒരു ഇംഗ്ലീഷ് ഗാനം ആലപിക്കാമോ എന്ന ചോദ്യത്തിന് വൈ നോട്ട് എന്ന് സണ്ണി ബാബ മറുപടി നല്‍കി.