DIAL 101 KERALA FIRE FORCE OFFICIAL MUSIC VIDEO REACTION : Oneindia Malayalam

Oneindia Malayalam 2020-05-19

Views 24

കേരള ഫയർഫോഴ്‌സിന്
ബിഗ് സല്യൂട്ട്


ഈ കൊറോണ കാലത്ത് കേരള ഫയർ ഫോഴ്‌സ് ഒരു മ്യൂസിക്കൽ വീഡിയോ പുറത്തിറക്കിയിരിക്കുകയാണ്. ഡയൽ 101 എന്നാണ് വീഡിയോയുടെ പേര്. ഓരോ നിമിഷവും നാടിൻ കൂടെ, എന്ന് തുടങ്ങുന്ന ഒരു കിടിലൻ പാട്ട്, Fire & Rescue Officer ആയ Rojomon ആണ് ഗാനം ആലപിച്ചിരിക്കുന്നത്, പറയാൻ വാകുകൾ ഇല്ല ,മനോഹരമായ വരികളും സംഗീതവും വിശ്വലുകളും റോജോയുടെ ആലാപനവും ഗംഭീരം,

Share This Video


Download

  
Report form