മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ ത്രില്ലര്‍ ഗെയിം | Oneindia Malayalam

Oneindia Malayalam 2020-06-08

Views 3K

Madhya Pradesh politics continues
മധ്യപ്രദേശില്‍ കോണ്‍ഗ്രസ് രണ്ട് ലക്ഷ്യങ്ങളിലേക്ക് ഫോക്കസ് മാറ്റുകയാണ്. രാജ്യസഭാ തിരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടുള്ള നീക്കമാണിത്. ബിജെപിയെ വീഴ്ത്താനുള്ള തന്ത്രം ദിഗ് വിജയ് സിംഗാണ് ഒരുക്കുന്നത്. അതിലുപരി ജ്യോതിരാദിത്യ സിന്ധ്യയെ എങ്ങനെ പരാജയപ്പെടുത്തും എന്ന ചിന്തയിലാണ് കോണ്‍ഗ്രസ്. ഇത് അസാധ്യമാണെങ്കിലും, ബിജെപിയില്‍ നിന്ന് കൂട്ടത്തോടെ നേതാക്കള്‍ കൊഴിഞ്ഞുപോകുന്നത് വലിയ പ്രതീക്ഷയാണ് കോണ്‍ഗ്രസിന് നല്‍കുന്നത്. രാജ്യസഭാ വോട്ടെടുപ്പില്‍ കൂറുമാറി വോട്ട് ചെയ്യാനുള്ള സാധ്യതയും വളരെ കൂടുതലാണ്.

Share This Video


Download

  
Report form
RELATED VIDEOS