ഓട്ടോറിക്ഷ ഓടിക്കാന്‍ ഇനി കാര്‍ ലൈസന്‍സ് മതി | Oneindia Malayalam

Oneindia Malayalam 2020-06-09

Views 31



From now on four-wheeler driving licence enough to drive autorickshaws
ഓട്ടോറിക്ഷ ഓടിക്കാന്‍ ലൈസന്‍സ് ഉള്ളവര്‍ ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സ് കൂടി എടുക്കണമെന്ന വ്യവസ്ഥ ഒഴിവാക്കി. ഈ വ്യവസ്ഥ ഒഴിവാക്കിയെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എം ആര്‍ അജിത് കുമാര്‍ അറിയിച്ചു. 2019 ജനുവരി 1 മുതല്‍ പുതിയ ലൈസന്‍സുകള്‍ കേന്ദ്രീകൃത സംവിധാനമായ സാരഥി മുഖേനയാണു നല്‍കുന്നത്. കേന്ദ്ര മോട്ടോര്‍ വാഹന നിയമവും സുപ്രീംകോടതി വിധിയും അനുസരിച്ച് സാരഥി സോഫ്റ്റ്‌വെയറില്‍ ഓട്ടോറിക്ഷ എന്ന വിഭാഗം ഉള്‍പ്പെടുത്തിയിട്ടില്ല.


Share This Video


Download

  
Report form
RELATED VIDEOS