mammootty being photographer for nayanthara

Filmibeat Malayalam 2020-06-15

Views 21

നയന്‍താരയുടെ ഫോട്ടോഗ്രാഫറായി മമ്മൂക്ക

യഥാര്‍ത്ഥ ഫോട്ടോഗ്രാഫറെ മാറ്റിനിര്‍ത്തിയാണ് മമ്മൂട്ടി ഫോട്ടോഗ്രാഫറുടെ റോള്‍ കൂടി ഏറ്റെടുത്തിരിക്കുന്നത്. മമ്മൂട്ടി ഫോട്ടോ എടുക്കുമ്പോള്‍ വളരെ കൂളായി പോസ് ചെയ്യുന്ന നയന്‍സിനെയും വീഡിയോയില്‍ കാണാം.


Share This Video


Download

  
Report form