Kangana Ranaut Blames Bollywood On Sushant's Demise
ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിന് പിന്നാലെ ബോളിവുഡിനെ നിശിതമായി വിമര്‍ശിച്ച് നടി കങ്കണ റനൗട്ട്. 2019-ല്‍ സുശാന്തിന്റെ 5 സിനിമകളാണ് മുടങ്ങിപ്പോയതെന്നും മരണത്തെക്കുറിച്ച് ചിലര്‍ വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നും നടി സമൂഹമാധ്യമത്തില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നു