Mammootty's Bilal Coming Soon: Manoj K Jayan
മമ്മൂട്ടിയുടെ 2020ലെ സുപ്രധാന പ്രൊജക്ടുമായിരുന്നു അമല്‍നീരദ് സംവിധാനം ചെയ്യുന്ന ബിലാല്‍. കൊല്‍ക്കത്തയില്‍ ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധ ലൊക്കേഷനുകളിലായി 75 ദിവസത്തിന് മുകളില്‍ ചിത്രീകരണത്തിന് പ്ലാന്‍ ചെയ്തിരുന്ന ചിത്രമായിരുന്നു ബിലാല്‍. ആരാധകര്‍ നിരാശപ്പെടേണ്ടെന്നും ബിലാലും പിള്ളേരും പൂര്‍വാധികം ശക്തിയോടെ വരുമെന്ന് അറിയിച്ചിരിക്കുകയാണ് ചിത്രത്തില്‍ എഡ്ഡിയെ അവതരിപ്പിക്കുന്ന മനോജ് കെ ജയന്‍.