All you need to know about BB3 contestant Sandhya Manoj
പ്രേക്ഷകരുടെ ആകാംക്ഷയ്ക്ക് വിരാമമിട്ട് കൊണ്ട് ബിഗ് ബോസ് സീസണ്‍ 3 ആരംഭിച്ചിരിക്കുകയാണ്.പ്രേക്ഷകര്‍ക്ക് സുപരിചിതമായ മുഖങ്ങള്‍ക്കൊപ്പം പുതുമുഖങ്ങളും ഷോയിലുണ്ട്.സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്ന ഒരു പേരാണ് സന്ധ്യ മനോജിന്റേത്. കേരളത്തില്‍ നിന്നുള്ള ഓഡീസി നര്‍ത്തികയായ സന്ധ്യയെ മലയാളി പ്രേക്ഷകര്‍ക്ക് അത്ര സുപരിചിതയല്ല. സന്ധ്യയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാം
#BBMS3 #BiggBossMalayalamSeason3