എജജാതി ദുരന്തങ്ങൾ
ബിജെപി പ്രവർത്തകർ ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ കോലം കത്തിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കാര്യം എന്താണെന്നല്ലേ? ഉത്തരം ലളിതമാണ് ഇന്ത്യ- ചൈന അതിർത്തി തർക്കത്തിനിടെ ചൈനയെ ബഹിഷ്കിക്കാൻ ആഹ്വാനം ചെയ്തുകൊണ്ട് പ്രതിഷേധ റാലിയുമായി എത്തിയ പാർട്ടി പ്രവർത്തകർക്കാണ് അബദ്ധം പിണഞ്ഞത്