Why Sunny Leone Wants Her Co-Stars To Get HIV Test Done? | Oneindia Malayalam

Oneindia Malayalam 2020-07-02

Views 1

Why Sunny Leone Wants Her Co-Stars To Get HIV Test Done?
പൂജ ഭട്ടിന്റെ സംവിധാനത്തില്‍ 2012ല്‍ പുറത്തിറങ്ങിയ ജിസം 2വിലൂടെ പോണ്‍ നായിക എന്ന പ്രതിച്ഛായ ഒരു പരിധി വരെ മാറ്റിയെടുക്കാന്‍ സണ്ണി ലിയോണിന് സാധിച്ചു. ആ സിനിമയുമായി ബന്ധപ്പെട്ട ഒരു സംഭവമാണ് ഇനി പറയുന്നത്. സണ്ണി ലിയോണിനൊപ്പം ജന്നത്ത് 2 എന്ന സിനിമയിലെ നടന്‍ രണ്‍ദീപ് ഹൂഡ ഈ ചിത്രത്തില്‍ അഭിനയിച്ചത്. ഈ സിനിമ ചെയ്യുന്നതിന് മുമ്പ് സണ്ണി ലിയോണ്‍ രണ്‍ദീപ് ഹൂഡയുടെയും അരുണോദയ് സിങ്ങിന്റെയും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ചോദിച്ചിരുന്നു. കൂടെ അഭിനയിക്കുന്നവര്‍ എച്ച് ഐ വി ടെസ്റ്റ് നടത്തണമെന്നത് സണ്ണി ലിയോണിന് നിര്‍ബന്ധമായിരുന്നത്രെ

Share This Video


Download

  
Report form
RELATED VIDEOS