പെരുമ്പാവൂര്‍ പെട്രോള്‍ പമ്പില്‍ കത്തിയുമായി വന്നവനെ നാട്ടുകാര്‍ പിടികൂടി | Oneindia Malayalam

Oneindia Malayalam 2020-07-16

Views 223


Youngster tries to stab opponent in Perumbavoor
പെരുമ്പാവൂര്‍ പട്ടാലില്‍ പെട്രോള്‍ പമ്പില്‍ വച്ച് യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം. ഇന്നലെ രാത്രി പമ്പില്‍ പെട്രോള്‍ അടിക്കാനെത്തിയ കാവുംപുറം സ്വദേശി ജ്യോറിസിന്റെ കാലിലൂടെ സ്‌കൂട്ടര്‍ കയറിയിറങ്ങിയതിനെ തുടര്‍ന്നുണ്ടായ വാക്കേറ്റമാണ് കത്തികുത്തില്‍ കലാശിച്ചത്.

Share This Video


Download

  
Report form
RELATED VIDEOS