Mukul Roy Keeps distance From BJP; Likely to re-join to the TMC- Report
മമതാ ബാനര്‍ജി പശ്ചിമ ബംഗാള്‍ രാഷ്ട്രീയത്തില്‍ പ്രധാന ശക്തിയായി മാറുന്നതില്‍ ചെറുതല്ലാത്ത പങ്ക് മുകുള്‍ റോയിക്കുണ്ട്. മമതയുമായി ഉടക്കി അദ്ദേഹം ബിജെപിയിലേക്ക് കൂറുമാറിയതോടെയാണ് ബിജെപി മുന്നേറ്റം തുടങ്ങിയത്. അമിത് ഷായുടെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് മുകുള്‍ റോയിയെ ബിജെപിയിലെത്തിച്ചത്.