Omar Abdullah says he will not contest elections till Jammu and Kashmir remains a UT
മോദി സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. കശ്മീര്‍ രാഷ്ട്രീയത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന പ്രഖ്യാപനം കൂടിയാണിത്. കശ്മീരിന്റെ പ്രത്യേകാധികാരമായ ആര്‍ട്ടിക്കിള്‍ 370ല്‍ മോദി സര്‍ക്കാര്‍ വെള്ളം ചേര്‍ത്തെന്ന് ഒമര്‍ കുറ്റപ്പെടുത്തി.