Mahendra Singh Dhoni will play for Chennai Super Kings 'as long as he wants' | Oneindia Malayalam

Oneindia Malayalam 2020-08-17

Views 21

Mahendra Singh Dhoni will play for Chennai Super Kings 'as long as he wants'
യുഎഇയില്‍ നടക്കാനിരിക്കുന്ന ഐപിഎല്ലിന്റെ 13ാം സീസണിലെ ഉദ്ഘാടന മല്‍സരം മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലാവുമോ? സൂചന നല്‍കിയത് മുംബൈ ക്യാപ്റ്റന്‍ കൂടിയായ രോഹിത് ശര്‍മയാണ്. ഇതിഹാസ താരം എംഎസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷമുള്ള രോഹിത്തിന്റെ ട്വീറ്റാണ് ഐപിഎല്ലിലെ ഉദ്ഘാടന മല്‍സരത്തെക്കുറിച്ച് സൂചന നല്‍കുന്നത്.

Share This Video


Download

  
Report form
RELATED VIDEOS