ഇന്ത്യക്കാര്‍ക്ക് ഒപ്പം നില്‍ക്കുമെന്ന് ജോ ബൈഡന്‍

Oneindia Malayalam 2020-08-17

Views 14


If elected as US president, i will stand with India as it confronts new threats says Joe Biden.




അതിര്‍ത്തി പ്രശ്നങ്ങളില്‍ ഇന്ത്യക്കൊപ്പം നില്‍ക്കുമെന്ന് വ്യക്തമാക്കി അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍. ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ-അമേരിക്കൻ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Share This Video


Download

  
Report form
RELATED VIDEOS