ജോ ബൈഡന് ബാധിച്ചത് ഒമിക്രോണിന്റെ പകർച്ചാവ്യാധി കൂടിയ വകഭേദം |*Covid-19

Oneindia Malayalam 2022-07-24

Views 27

Doctor Says Joe Biden Has New Variant of Omicron; Highly contagious variant | അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് സ്ഥിരീകരിച്ചത് കോവിഡിന്റെ പുതിയ വകഭേദമായിരിക്കാമെന്ന് അദ്ദേഹത്തിന്റെ ഡോക്ടർ. അമേരിക്കൻ ഐക്യനാടുകളിൽ അതിവേഗം പടരുന്ന കൊറോണ വൈറസിന്റെ വളരെ പകർച്ചവ്യാധിയായ ഒരു വകഭേദമായിരിക്കാം പ്രസിഡന്റ് ജോ ബൈഡനും ബതിച്ചിരിക്കുന്നത്

Share This Video


Download

  
Report form
RELATED VIDEOS