sushant singh's biopic will release in ott platform
സുശാന്ത് സിങ് രജ്പുതിന്റെ മരണം കഴിഞ്ഞ് രണ്ടു മാസം പിന്നിടുമ്പോഴും ആരാധകര്‍ അദ്ദേഹത്തെ ഓര്‍ക്കാത്ത ഒരു ദിവസം പോലുമില്ല എന്നതിന് തെളിവാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും തുടരുന്ന സ്‌നേഹ പ്രവാഹം. ഇതിനിടയിലാണ് സുശാന്തിന്റെ ജീവിതം വെബ് സീരിസാക്കുന്നു എന്ന റിപ്പോര്‍ട്ട് വരുന്നത്.