India deploys air defence mi$$ile in china border | Oneindia Malayalam

Oneindia Malayalam 2020-08-25

Views 12

India deploys air defence mi$$ile in china border
ആഴ്ച്ചകള്‍ക്ക് മുന്‍പുണ്ടായ അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളെ തുടര്‍ന്ന് ലഡാക്ക് മേഖലയിലേക്ക് ഇന്ത്യയും ചൈനയും വിപുലമായി പ്രതിരോധ സംവിധാനങ്ങള്‍ വിന്യസിച്ചുക്കൊണ്ടിരിക്കുകയാണ്. കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യയുടേയും ചൈനയുടേയും ടാങ്കുകള്‍ ഏതാണ്ട് മുഖാമുഖം നില്‍ക്കുന്ന നില വരെയുണ്ടായി.

Share This Video


Download

  
Report form
RELATED VIDEOS