Maniyarayile Ashokan Trailer Reaction
ദുൽഖർ സൽമാന്റെ നിർമാണത്തിൽ നവാഗതനായ ശംസു സയ്ബ സംവിധാനം ചെയ്യുന്ന മണിയറയിലെ അശോകന്റെ ട്രെയ്ലർ പുറത്തിറങ്ങി. കോവിഡിന്റെ പശ്ചാത്തലത്തിൽ ചിത്രം ഒ.ടി.ടി പ്ലാറ്റ്ഫോമിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.തിരുവോണനാളിൽ (ആഗസ്റ്റ് 31ന് ) നെറ്റ്ഫ്ലിക്സിലാണ് ചിത്രത്തിന്റെ റിലീസ്..