IPL 2020 : Ravindra Jadeja 73 Runs Away From A Milestone | Oneindia Malayalam

Oneindia Malayalam 2020-09-18

Views 113

IPL 2020: CSK's Ravindra Jadeja Nears Milestone Never Achieved Before, Needs Just 73 Runs
ഐപിഎല്ലില്‍ അപൂര്‍വ്വ റെക്കോര്‍ഡിന് അരികിലാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. വൈസ് ക്യാപ്റ്റനും സൂപ്പര്‍ താരവുമായ സുരേഷ് റെയ്‌നയുടെ പിന്‍മാറ്റത്തോടെ മറ്റൊരു ഇടംകൈയന്‍ താരം കൂടിയായ ജഡേജയില്‍ വലിയ പ്രതീക്ഷകളാണ് സിഎസ്‌കെയ്ക്കുള്ളത്. ഇത്തവണ വെറും 73 റണ്‍സ് നേടിയാല്‍ വമ്പന്‍ റെക്കോര്‍ഡ് കുറിക്കാന്‍ താരത്തിനാവും.

Share This Video


Download

  
Report form
RELATED VIDEOS