nyul cyclone: Chances Of Heavy Rain In kerala | Oneindia Malayalam

Oneindia Malayalam 2020-09-19

Views 550

nyul cyclone: Chances Of Heavy Rain In kerala
തെക്കന്‍ ചൈന കടലില്‍ രൂപപ്പെട്ട 'ന്യോള്‍ ' ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ അറബിക്കടലില്‍ കാലവര്‍ഷ കാറ്റ് ശക്തമാകും. ഒപ്പം ന്യോള്‍ ചുഴലിക്കാറ്റ് ദുര്‍ബലമായി ബംഗാള്‍ ഉള്‍ക്കടലില്‍ പ്രവേശിച്ച് നാളത്തോടെ ന്യൂനമര്‍ദം രൂപപ്പെടാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.

Share This Video


Download

  
Report form
RELATED VIDEOS