IPL 2020 - Umpire Nitin Menon Who Cost The Game For KXIP Is A Keralite? | Oneindia Malayalam

Oneindia Malayalam 2020-09-21

Views 61

Umpire Nitin Menon Who Cost The Game For KXIP Is A Keralite?
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് - 13ാം സീസണിലെ രണ്ടാം മത്സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ തോല്‍വിക്കു കാരണമായ പിഴവ് വരുത്തിയ ആ അംപയര്‍ മലയാളിയാണോ? മധ്യപ്രദേശിലെ ഇന്‍ഡോറില്‍ താമസമാക്കിയ മലയാളി കുടുംബത്തിലെ അംഗമാണ് ഇദ്ദേഹം. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) എലീറ്റ് അംപയറിങ് പാനലിലെത്തിയ നിതിന്‍ മേനോനാണ് താരം.

Share This Video


Download

  
Report form
RELATED VIDEOS