Are Your ‘Private’ Messages Really Ever Private?
വാട്സ്ആപ്പ് ഉപയോക്താക്കളുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍, അവര്‍ ആരോടാണ് സംസാരിക്കുന്നത് തുടങ്ങി എപ്പോള്‍ ഉറങ്ങും എന്നു പോലും അറിയാനാവുന്ന ആപ്ലിക്കേഷനുകള്‍ സജീവമാണെന്നാണ് സൈബര്‍ വിദഗ്ദര്‍ പറയുന്നത്.ഉപഭോക്താക്കളുടെ എല്ലാ വിവരവും മറ്റു ആപ്പുകള്‍ വഴി ട്രാക്ക് ചെയ്യാന്‍ കഴിയുന്നുവെന്നാണ് പുറത്തുവരുന്ന വിവരം..