മുംബൈക്ക് അനായാസ ജയം
ഐപിഎല്ലിലെ പോരാട്ടത്തില്‍ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 49 റണ്‍ വിജയം. കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സിന് നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 146 ല്‍ എത്താനേ സാധിച്ചുള്ളു.