IPL 2020: Shashi Tharoor Calls Sanju Samson 'Next MS Dhoni' | Oneindia Malayalam

Oneindia Malayalam 2020-09-28

Views 169

IPL 2020: Shashi Tharoor Calls Sanju Samson 'Next MS Dhoni'
IPLല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഹീറോയായിരിക്കുകയാണ് വീണ്ടും മലയാളി താരം സഞ്ജു സാംസണ്‍. കിങ്സ് ഇലവന്‍ പഞ്ചാബിനെതിരേ രാജസ്ഥാന്‍ റെക്കോര്‍ഡ് റണ്‍ചേസ് നടത്തിയ കളിയില്‍ സഞ്ജുവിന്റെ വെടിക്കെട്ട് പ്രകടനം രാജസ്ഥാന്റെ വിജയത്തില്‍ നിര്‍ണായകമായി. ടീമിന്റെ ടോപ്സ്‌കോററും അദ്ദേഹമായിരുന്നു.

Share This Video


Download

  
Report form
RELATED VIDEOS