Irfan Pathan on MS Dhoni : "Age is a reason to be dropped"
സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് എതിരായ മത്സരത്തില്‍ ബാറ്റിങ്ങിന് ഇടയില്‍ തളര്‍ന്ന ധോണിയെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്ത് എത്തിയിരുന്നു. ഇപ്പോള്‍ ധോണിക്ക് എതിരെ ഇന്ത്യന്‍ മുന്‍ പേസര്‍ ഇര്‍ഫാന്‍ പഠാനും ട്വീറ്റ് ചെയ്തിട്ടുണ്ട്