IPL 2020 - Rohit Sharma beat Suresh Raina For Another Record
ഐപിഎല്ലില്‍ നിന്നും വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് വിട്ടുനിന്നതിന്റെ പേരില്‍ വലിയൊരു റെക്കോര്‍ഡാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സൂപ്പര്‍ താരം സുരേഷ് റെയ്‌നയ്ക്കു നഷ്ടമായത്.റെയ്‌നയുടെ റെക്കോര്‍ഡിന് മറ്റൊരു അവകാശി കൂടി വന്നിരിക്കുകയാണ്. മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയാണ് റെയ്‌നയുടെ നേട്ടത്തിനൊപ്പമെത്തിയിരിക്കുന്നത്.