'You run a banana republic channel': Rajdeep Sardesai slams Arnab Goswami
റിപ്പബ്ലിക് ടിവി എം.ഡി അർണബ് ഗോസ്വാമിയെയും ചാനൽ നടപടിക്രമങ്ങളെയും രൂക്ഷമായി വിമർശിച്ച് മാധ്യമ പ്രവർത്തകൻ രാജ്ദീപ് സർദേശായി. അർണബ് നടത്തുന്നത് ഒരു ബനാന റിപ്പബ്ലി ചാനലാണെന്നും തഴംതാഴ്ന്ന മാധ്യമപ്രവർത്തനമാണിതെന്നും സർ ദേശായി പറഞ്ഞു.