‘He should be No.1’ - Brian Lara picks Dhoni’s successor | Oneindia Malayalam

Oneindia Malayalam 2020-10-07

Views 1K

സഞ്ജുവിനെ കുറിച്ച് ലാറ പറയുന്നു

രാജസ്ഥാനിന്റെ സഞ്ജു സാംസണിനെ പറ്റിയും ലാറ പ്രതികരിച്ചു. സഞ്ജു ക്ലാസി പ്ലെയറാണ് എന്നതിൽ സംശയമില്ല,ഷാർജയിൽ മികച്ച രീതിയിൽ തന്നെ സഞ്ജു കളിച്ചു. എന്നാൽ മികച്ച ബൗളിങ്ങ് വരുമ്പോൾ സ്പോർടി ട്രാക്കുകളിൽ സഞ്ജുവിന്റെ കയ്യിലുള്ള ആയുധങ്ങൾ മതിയാകാതെ വരും ലാറ പറഞ്ഞു.




Share This Video


Download

  
Report form
RELATED VIDEOS