IPL 2020: Delhi Capitals script an unwanted IPL record
ഐപിഎല്ലില്‍ ഞായറാഴ്ച രാത്രി നടന്ന മുംബൈ ഇന്ത്യന്‍സിനെതിരേയുള്ള തോല്‍വിക്കു ശേഷം വലിയൊരു നാണക്കേടാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ തേടിയെത്തിയത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഡല്‍ഹിയുടെ 100ാമത്തെ പരാജയമായിരുന്നു ഇത്.