IPL 2020: 3 Mistakes committed by the losing side in CSK vs RR | Oneindia Malayalam

Oneindia Malayalam 2020-10-20

Views 1

IPL 2020: 3 Mistakes committed by the losing side in CSK vs RR
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മോശം ഫോം തുടരുകയാണ്. സീസണില്‍ 10 മത്സരത്തില്‍ നിന്ന് മൂന്ന് ജയം മാത്രം നേടിയ സിഎസ്‌കെ നിലവില്‍ അവസാന സ്ഥാനത്താണ്. ഒടുവിലായി നിര്‍ണ്ണായക മത്സരത്തില്‍ രാജസ്ഥാനോട് ഏഴ് വിക്കറ്റിന് സിഎസ്‌കെ പരാജയപ്പെട്ടു. രാജസ്ഥാനെതിരേ സിഎസ്‌കെയ്ക്ക് പിഴച്ചതെവിടെയൊക്കെയാണെന്ന് നോക്കാം.

Share This Video


Download

  
Report form
RELATED VIDEOS