IPL 2020: Glad this happened, boys will be motivated in next game - DC captain Shreyas Iyer after KXIP loss
കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ തോല്‍വി സംഭവിച്ചത് നന്നായെന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍. ടീമിന് വലിയ പ്രചോദനം ഈ തോല്‍വി നിന്ന് നേടാന്‍ സാധിക്കും.തീര്‍ച്ചയായും അടുത്ത മത്സരത്തില്‍ ഡല്‍ഹിയില്‍ നിന്ന് ഗംഭീര പ്രകടനം തന്നെ കാണാന്‍ സാധിക്കും. കൊല്‍ക്കത്തയ്‌ക്കെതിരെയുള്ള അടുത്ത മത്സരം ഞങ്ങള്‍ ജയിക്കുമെന്നും ശ്രേയസ് അയ്യര്‍ വ്യക്തമാക്കി.