Mohammed Siraj, Yuzvendra Chahal shine as Bangalore crush Kolkata by 8 wickets
കൊല്‍ക്കത്തയ്ക്കെതിരെ ബാംഗ്ലൂരിന് എട്ട് വിക്കറ്റ് വിജയം.ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത നെെറ്റ് റെെഡേഴ്സ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 84 റണ്‍സ് നേടി. ഇത് പിന്തുടര്‍ന്ന ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് 14 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 85 റണ്‍സ് നേടിയാണ് വിജയിച്ചത്.