Mohammed Siraj Picks Up 5 Wickets As Australia Bowled Out For 294 | Oneindia Malayalam

Oneindia Malayalam 2021-01-18

Views 98

India needs 328 runs to win
ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലെ നാലാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യക്കു 328 റണ്‍സ് വിജയലക്ഷ്യം. 33 റണ്‍സിന്റെ നേരിയ ഒന്നാമിന്നിങ്‌സ് ലീഡുമായി വീണ്ടും ബാറ്റിങിനിറങ്ങിയ ഓസീസ് രണ്ടാമിന്നിങ്‌സില്‍ 294 റണ്‍സിനു പുറത്തായി. സ്റ്റീവ് സ്മിത്തൊഴികെ (55) മറ്റാര്‍ക്കും ഓസീസ് നിരയില്‍ 50 തികയ്ക്കാനായില്ല.

Share This Video


Download

  
Report form
RELATED VIDEOS