Rohit Sharma Still Not Ruled Out Of Australia Tour
രോഹിത് ശര്‍മ കളിക്കുന്ന കാര്യത്തില്‍ വലിയൊരു തര്‍ക്കം തന്നെ ക്രിക്കറ്റ് ലോകത്ത് നടക്കുകയാണ്. ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ടീമില്‍ രോഹിത്തിനെ ഉള്‍പ്പെടുത്താതിരുന്നത് എന്തുകൊണ്ടെന്ന ചോദ്യമാണ് ബാക്കിയുള്ളത്. എന്നാല്‍ ബിസിസിഐ ഇക്കാര്യത്തില്‍ നിര്‍ണായക വിവരം പുറത്തുവിട്ടിരിക്കുകയാണ്. രോഹിത് പൂര്‍ണമായും ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ നിന്ന് പുറത്തായിട്ടില്ലെന്ന് ബിസിസിഐ പറയുന്നു.
,