IPL 2020-KL Rahul after KXIP exit IPL 2020
ഐപിഎല്ലിന്റെ പ്ലേഓഫ് കാണാതെ കിങ്‌സ് ഇലവന്‍ പഞ്ചാബ് പുറത്തായതില്‍ ഒരു മലയാളിക്കും പങ്ക്! ഞെട്ടേണ്ട, സംഭവം സത്യമാണ്. ഇപ്പോഴിതാ അത് പഞ്ചാബിനു പ്ലേഓഫും നഷ്ടപ്പെടുത്തിയിരിക്കുകയാണ്. ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ തന്നെയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.