IPL 2021 to be played with 9 teams, mega auction likely: Reports | Oneindia Malayalam

Oneindia Malayalam 2020-11-11

Views 3.4K

IPL 2021 to be played with 9 teams, mega auction likely: Reports

ഐപിഎല്‍ 2020 സീസണ്‍ വമ്പന്‍ വിജയമായതോടെ ബിസിസിഐ പുതിയ മാറ്റങ്ങള്‍ക്ക് ഒരുങ്ങുന്നു. ഐപിഎല്ലിലെ ടീമുകളുടെ എണ്ണം കൂട്ടാനാണ് ബിസിസിഐ ശ്രമിക്കുന്നത്. 2021 സീസണിലേക്കുള്ള ഒരുക്കങ്ങളും ബിസിസിഐ സജീവമാക്കിയിട്ടുണ്ട്.

Share This Video


Download

  
Report form
RELATED VIDEOS