IPL 2020 -Top 5 best batsmen in this season
ഇത്തവണ കോവിഡിന്റെ പ്രതിസന്ധികള്‍ക്കിടയിലാണ് ടൂര്‍ണമെന്റ് നടത്തിയതെങ്കിലും ആവേശത്തിന് ഒട്ടും കുറവില്ലാതെ മത്സരം ആരാധകരിലേക്കെത്തിക്കാന്‍ ബിസിസിഐക്ക് കഴിഞ്ഞു. ഇത്തവണത്തെ ഐപിഎല്ലിലെ മികച്ച അഞ്ച് ബാറ്റിങ് പ്രകടനങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.