IPL 2020: Rating the performances of 5 players who came in as replacements
ഈ സീസണില്‍ നിരവധി സൂപ്പര്‍ താരങ്ങള്‍ക്ക് പരിക്കേറ്റ് സീസണ്‍ നഷ്ടപ്പെട്ടിരുന്നു. ഇഷാന്ത് ശര്‍മ ,ഭുവനേശ്വര്‍ കുമാര്‍, മിച്ചല്‍ മാര്‍ഷ്, അമിത് മിശ്ര ഇങ്ങനെ നീളുന്നു പരിക്കേറ്റവരുടെ പട്ടിക. ഇവരില്‍ പലര്‍ക്കും പകരക്കാരെ ടീമുകള്‍ പ്രഖ്യാപിച്ചിരുന്നു. ഇവരില്‍ ചിലര്‍ ശ്രദ്ധേയ പ്രകടനം പുറത്തെടുത്തപ്പോള്‍ ചിലര്‍ തീര്‍ത്തും നിരാശപ്പെടുത്തി. ഇത്തവണത്തെ പകരക്കാരായ താരങ്ങളുടെ പ്രകടനം എങ്ങനെയാണെന്ന് പരിശോധിക്കാം.